June 27, 2026

ജോസഫ് ( 82) നിര്യാതനായി

0
20230507_140330.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :മരകാവ് ഇലക്ട്രിക് കവല കുന്നത്തുമറ്റത്തിൽ ജോസഫ് (കുഞ്ഞേപ്പ് -82) നിര്യാതനായി.
ഭാര്യ : കുളമ്പള്ളി കുടുംബാംഗം മേരി.മക്കൾ : സാജു , പുഷ്പ, ബെന്നി, റിൻസി , ജെയിംസ് .മരുമക്കൾ : വത്സ, മാത്യു ഒറ്റപ്ലാക്കൽ, ജോൺസൺ തെക്കുംചേരി, പ്രിയ.സംസ്കാരം :ഇന്ന് ഞായർ വൈകുന്നേരം നാല് മണിക്ക് മരകാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *