June 27, 2026

അഖില വയനാട് നാലാമത് ഫൈവ് എസ് ഫുട്ബോൾ ടൂർണമെന്റ് മെയ്‌ 13,14 ന് പുതുശ്ശേരികടവിൽ

0
IMG_20230509_101507.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശ്ശേരിക്കടവ് :യങ് ഫൈറ്റെഴ്സ് ആട്സ് &സ്പോർട്സ് ക്ലബ് ഒരുക്കുന്ന അഖില വയനാട് നാലാമത് .ഫൈവ് എസ് ഫുട്ബോൾ ടൂർണമെന്റ് മെയ്‌ 13,14 ന് പുതുശ്ശേരികടവ് മിനി സ്റ്റേഡിയത്തിൽ അരങ്ങേറുന്നു.   താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക: കോൺടാക്ട് നമ്പർ 9645745234,ലത്തീഫ് 9526545336 നിഷാൻ കോർട്ട് ഫീ ₹ 1000
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *