November 8, 2026

കോവിഡ്;സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ ഉറപ്പാക്കണം

0
IMG_20230509_163057.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സ്വകാര്യ ആശുപത്രികളിലെത്തുന്ന കോവിഡ് കേസുകള്‍ സര്‍ക്കാര്‍ സംവിധാന ങ്ങളിലേക്ക് റഫര്‍ ചെയ്യുന്നത് ഒഴിവാക്കേണ്ടതും അതത് ആശുപത്രികളില്‍ തന്നെ തുടര്‍ ചികിത്സ ഉറപ്പാക്കേണ്ടതുമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കൂടാതെ സ്വകാര്യ ലാബുകളില്‍ ചെയ്യുന്ന എല്ലാ ടെസ്റ്റുകളുടെയും വിവരങ്ങള്‍ ലാബിസ് പോര്‍ട്ടലില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *