May 16, 2024

സ​മ​സ്ത ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഹജ്ജ് പ​ഠ​ന ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
20230510 101015.jpg
ക​ൽ​പ്പ​റ്റ: സ​മ​സ്ത ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജ് പ​ഠ​ന ക്ലാസ്സ്‌ സംഘടിപ്പിച്ചു.ഈ ​വ​ർ​ഷം ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​ഠ​ന ക്ലാ​സ് സ​മ​സ്ത ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​ടി. ഹം​സ മു​സ് ലി​യാ​ർ ഉദ്ഘാ​ട​നം ചെയ്തു.ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഹ​ജ്ജ് ക​ർ​മ​ത്തി​ന് പോ​കു​ന്ന​വ​ർ അ​തി​ന്റ
പ​രി​ശു​ദ്ധി കാ​ത്ത് സൂ​ക്ഷി​ക്ക​ണ​മെ​ന്നും വെ​റും ഒ​രു ടൂറാ​യി കാ​ണ​രു​തെ​ന്നും ഹ​ജ്ജ് സ്വീ​കാ​ര്യ​മാ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ഉ​ൽ​ബോ​ധി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് എം. ​ഹ​സ​ൻ മു​സ്ലി​യാ​ർ
അ​ധ്യക്ഷ​ത​ വ​ഹി​ച്ചു. സ്വാ​ലി​ഹ് അ​ൻ​വ​രി ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *