June 28, 2026

ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

0
IMG_20230511_202124.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കാപ്പികളം സ്വദേശി കുന്നത്ത് വീട്ടിൽ ലാലു,ബിന്ദു ദമ്പതികളുടെ മകൻ അഖിൽ കെ ലാൽ (29) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരി ച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സഹോദരൻ അമൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *