News Wayanad ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു May 11, 2023 0 പടിഞ്ഞാറത്തറ: ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കാപ്പികളം സ്വദേശി കുന്നത്ത് വീട്ടിൽ ലാലു,ബിന്ദു ദമ്പതികളുടെ മകൻ അഖിൽ കെ ലാൽ (29) ആണ് ജോലിക്കിടെ ഷോക്കേറ്റ് മരി ച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സഹോദരൻ അമൽ. Tags: Wayanad news Continue Reading Previous ബൈത്തുറഹ്മ ഭവനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചുNext കൽപ്പറ്റ ഐ.സി.ഡി. എസ് പ്രോജക്ടിലെ വിരമിച്ച ജീവനക്കാരെ ആദരിച്ചു Also read News Wayanad വേനൽ ചൂട് കനക്കുന്നു: ജില്ലയിൽ അളക്കാൻ പാലോ പശുവിന് തീറ്റയോയില്ല May 3, 2024 0 News Wayanad Obituary കുരുന്നുങ്കര വർക്കി (81) നിര്യാതനായി May 3, 2024 0 News Wayanad Obituary മാളിയേക്കൽ കത്രിക്കുട്ടി (81) നിര്യാതയായി May 3, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply