News Wayanad പൊഴുതന വലിയപാറ ഗവ. എല്‍.പി. സ്കൂളിന് എം.എല്‍.എ ഫണ്ട് അനുവദിച്ചു May 12, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ടി. സിദ്ദിഖ് എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി പൊഴുതന വലിയപാറ ഗവ. എല്‍.പി. സ്കൂളിന് ലാപ്ടോപ്പും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 90,000 രൂപ അനുവദിച്ച് ഭരണാനുമതിയായി. Post navigation Previous: ശിഹാബ് തങ്ങൾ കനിവ് ചാരിറ്റി സെൻ്റർ ഉദ്ഘാടനം 15 തിങ്കളാഴ്ച്ചNext: കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സബ്സിഡി Also read Latest News News Wayanad ദുരന്തമുഖത്ത് അടിയന്തര രക്ഷാപ്രവർത്തനവുമായി സിഐടിയുവിന്റെ ‘റെഡ് ബ്രിഗേഡ്’ വയനാട്ടിൽ സജ്ജമായി October 13, 2026 0 News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply