May 16, 2026

രക്തം ദാനം ചെയ്ത് ആരോഗ്യപ്രവര്‍ത്തകര്‍

0
IMG_20230512_190932.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : രക്തദാനം മഹാദാനം' എന്ന സന്ദേശമുള്‍ക്കൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിലെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെയും 35 ജീവനക്കാരാണ് രക്തദാനം നടത്തിയത്. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജനറല്‍ ആര്‍എംഒ ഡോ. ആര്‍.പി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ രാം വിനീഷ് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *