May 3, 2024

മേരി മാത്യു ( 73 ) നിര്യാതയായി

0
Img 20230512 204607.jpg
പുൽപ്പള്ളി: ചുണ്ടക്കൊല്ലി 
കുന്നത്ത് മലയിൽ (നമ്പുടാകത്ത് ) പരേതനായ മാത്യുവിന്റെ ഭാര്യ മേരി മാത്യു (73) നിര്യാതയായി.
മക്കൾ: റ്റാനിയ, സോണിയാ , മഞ്ജുള.മരുമക്കൾ :ജോസ് താന്നിക്കൽ, സജി നമ്പുടാകത്ത്, ബെന്നി ആശാരിയോട്ട്.
സംസ്കാരം : നാളെ രാവിലെ 10 മണിക്ക് പുൽപ്പള്ളി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *