June 6, 2026

220 ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

0
IMG_20230513_123543.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

തിരുനെല്ലി: കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. തിരുനെല്ലി പോലീസ് നടത്തിയ പരിശോധനയിലാണ് ബാവലിയിൽ നിന്നും ബീഹാർ സ്വദേശിയായ അർഷിദ് അൻസാരി പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 220 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *