May 17, 2026

1.2 എം ഡി എം എയും 6.45 ഗ്രാം കഞ്ചാവും ഒ സി ബി പേപ്പറുമായി യുവാക്കൾ പിടിയിൽ

0
IMG_20230513_140630.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 1.2 എം ഡി എം എയും 6.45 ഗ്രാം കഞ്ചാവും ഒ സി ബി പേപ്പറുമായി രണ്ട് യുവാക്കൾ പിടിയിൽ. കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ മുട്ടിൽ കല്ലങ്കോരി എന്നീ സ്ഥലത്ത് പോലീസിനെ കണ്ട് പരിഭ്രമിച്ച യുവാക്കളെ ദേഹ പരിശോധന നടത്തിയതിൽ നിന്നുമാണ് മുട്ടിൽ കുട്ടമംഗലം വെളുത്തേടത്ത് വീട്ടിൽ ഷാഹിൻ റഹ്മാൻ (23) ചുള്ളിയോട് പുത്തൻ വീട്ടിൽ മുഹമ്മദ്‌ ഷിനാസ് (22) എന്നിവരെ കൽപ്പറ്റ എസ് ഐ ബിജു ആന്റണിയും സംഘവും അറസ്റ്റു ചെയ്തത്. ഇവർക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *