May 2, 2024

പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു : ആർക്കും പരിക്കില്ല

0
Img 20230517 085430.jpg
ലക്കിടി : വയനാട് ചുരത്തിൽ ഏഴാം വളവിനടുത്ത് പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു .ഇന്ന് പുലർച്ചെയാണ് അപകടം. വയനാട്ടിലേക്ക് പൈനാപ്പിൾ കയറ്റിവന്ന പിക്കപ്പ്‌ ജീപ്പാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *