News Wayanad പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു : ആർക്കും പരിക്കില്ല May 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ലക്കിടി : വയനാട് ചുരത്തിൽ ഏഴാം വളവിനടുത്ത് പിക്കപ്പ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു .ഇന്ന് പുലർച്ചെയാണ് അപകടം. വയനാട്ടിലേക്ക് പൈനാപ്പിൾ കയറ്റിവന്ന പിക്കപ്പ് ജീപ്പാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. Post navigation Previous: ഐ എൻ ടി യു സി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിടിപിസി ഓഫീസ് മാർച്ചും ധർണ്ണയും നടത്തിNext: അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു Also read Latest News News Wayanad ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടി മുതൽ മോഷണം പോയ സംഭവം: ലഹരി കടത്താൻ ഉപയോഗിച്ച വാഹനം കണ്ടെത്തി September 18, 2026 0 Latest News News Wayanad പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു September 18, 2026 0 Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബിജെപി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ദീപം തെളിയിച്ചു September 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply