August 28, 2026

മെയ് 19:സഖാവ് ഇ കെ നായനാർ ദിനം സംഘടിപ്പിച്ചു

0
IMG_20230519_205454.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :മെയ് 19 സഖാവ് ഇ കെ നായനാർ ദിനം സംഘടിപ്പിച്ചു.സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ കൽപ്പറ്റ എ.കെ.ജി ഭവനിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖ് പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സുഗതൻ, കെ എം ഫ്രാൻസിസ്, ജോബിസൺ ജെയിംസ്, ബ്രാഞ്ച് സെക്രട്ടറി മായൻ മുസ്തഫ,ജിഷ്ണുഷാജി, സാബിത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *