June 27, 2026

എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി എം.എസ്സ് ദേവിക

0
eiWE01D52462.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ജി.വി.എച്ച് എസ്സിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി എം.എസ്സ്. ദേവിക. മാനന്തവാടി സോയിൽ ടെസ്റ്റ് ലാബ് ജീവനക്കാരനായ എം. ആർ സുധിയുടെയും ,ജലസേചന വകുപ്പ് ജീവനക്കാരിയായ സുസ്മിത സുധിയുടെയും മകളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *