News Wayanad എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി എം.എസ്സ് ദേവിക May 20, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടി ജി.വി.എച്ച് എസ്സിൽ നിന്നും എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് നേടി എം.എസ്സ്. ദേവിക. മാനന്തവാടി സോയിൽ ടെസ്റ്റ് ലാബ് ജീവനക്കാരനായ എം. ആർ സുധിയുടെയും ,ജലസേചന വകുപ്പ് ജീവനക്കാരിയായ സുസ്മിത സുധിയുടെയും മകളാണ്. Post navigation Previous: മെയ് 19:സഖാവ് ഇ കെ നായനാർ ദിനം സംഘടിപ്പിച്ചുNext: വി.ജി. വിജയന് അനുസ്മരണം നടത്തി Also read Latest News News Wayanad ലഹരി വിരുദ്ധ ദിനം: പൊൻകുഴി ഉന്നതിയിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു June 27, 2026 0 Latest News News Wayanad റോട്ടറി സിവിൽ സ്റ്റേഷൻ വയനാട് പുതിയ ക്ലബ്ബ് നിലവിൽ വന്നു June 27, 2026 0 Latest News News Wayanad ലോറി മറിഞ്ഞ് വീട് തകർന്നു; ഉടമയും ജനപ്രതിനിധികളും കൈവിട്ടതോടെ നീതിതേടി ഒരു കുടുംബം പെരുവഴിയിൽ June 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply