November 6, 2026

ബസ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക്

0
ei1U8DP86129.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുളിയാർമല: പുളിയാർമല ഐ.ടി.ഐക്ക് സമീപം ബസ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ഐ. ടി.ഐ. വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് പരിക്കേറ്റത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡി:കോളേജിൽ പ്രവേശിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *