News Wayanad ബസ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക് May 20, 2023 0 By ന്യൂസ് വയനാട് ബ്യൂറോ പുളിയാർമല: പുളിയാർമല ഐ.ടി.ഐക്ക് സമീപം ബസ്റ്റോപ്പിന് മുകളിൽ തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. ഐ. ടി.ഐ. വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് പരിക്കേറ്റത്. നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡി:കോളേജിൽ പ്രവേശിപ്പിച്ചു. Post navigation Previous: സംസ്ഥാന സർക്കാർ ജീവനക്കാർ പണിമുടക്കിന് തയ്യാറാവുംNext: തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച 28 കുളങ്ങള്‍ ഉദ്ഘാടനം ചെയ്തു Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply