June 27, 2026

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് വയനാട് ജില്ല സമ്മർ ക്യാമ്പ് സർഗ്ഗ 2കെ 23 പാസിംഗ് ഔട്ട് പരേഡ് നടത്തി

0
IMG_20230521_101705.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ :വയനാട് ജില്ലാ സ്റ്റുഡൻറ് പോലീസ് കേഡറ്റിൻെറ ആഭിമുഖ്യത്തിൽ മുട്ടിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ സമ്മർ ക്യാമ്പ് സർഗ്ഗ 2കെ 23 സമാപിച്ചു. ഡബ്ലിയു എം ഒ സ്കൂൾ ഗ്രൗണ്ടിൽ പാസിംഗ് ഔട്ട് പരേഡോടു കൂടിയാണ് സമാപനം. ജില്ലാ പോലിസ് മേധാവി ആർ. ആനന്ദ് ഐ.പി. എസിന്റെ സാന്നിധ്യത്തിൽ വനം മന്ത്രി എ .കെ . ശശീന്ദ്രൻ പരേഡ് സല്യൂട്ട് സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *