April 13, 2024

പുൽപ്പള്ളിയിൽ 900 ഗ്രാം കഞ്ചാവുമായി വടകര സ്വദേശി അറസ്റ്റിൽ

0
20230526 111333.jpg
പുൽപ്പള്ളി : പുൽപ്പള്ളിയിൽ 900 ഗ്രാം കഞ്ചാവുമായി വടകര സ്വദേശി അറസ്റ്റിൽ. പുൽപ്പള്ളി പോലീസിന്റെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ വാഹന പരിശോധനയിലാണ് 900 ഗ്രാം കഞ്ചാവുമായി വടകര കളരികണ്ടി വിഎം നൗഫൽ ( 48 ) പിടിയിലായത് . ബൈരകുപ്പയിൽ നിന്ന് പെരിക്കല്ലൂർ ബസിൽ പുൽപ്പള്ളിക്ക് കൊണ്ടു വരും വഴി ഗവ.ആശുപത്രിയക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.എസ്ഐ മനോജ് , ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *