March 29, 2024

യു.പി.എസ്.എ നിയമനം

0
കോട്ടനാട് ഗവ യു.പി സ്‌കൂളില്‍ യു.പി.എസ്.എ തസ്തികയില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *