May 16, 2026

സ്കൂൾ ബസ് ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20230531_090636.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കേരളാ മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്ന ഭാഗമായി സ്കൂൾ ബസ് ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽകരണ ക്ലാസ് മാനന്തവാടി സെന്റ് പാട്രിക്ക് സ്കൂളിൽ വെച്ച് നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. ഉമ്മറും ക്ലാസ്സ് നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിജിൻ എൻ. ആർ. അസി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മാരായ വി. പി ശ്രീജേഷ്. സുരേഷ് .എ എന്നിവർ സംസാരിച്ചു. ക്ലാസിൽ 140 സ്കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *