May 5, 2024

കർഷകൻ ആത്മഹത്യ ചെയ്ത സംഭവം : മുൻ ബങ്ക് ഭരണ സമിതിക്കെതിരെ ശക്തമായ നടപടിയെടുക്കണം ; ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി

0
Img 20230531 112255.jpg
പുൽപ്പള്ളി : സഹകരണ ബാങ്ക് മുൻ ഭരണ സമിതിയുടെ ചതിയിൽപ്പെട്ട് കർഷകനായ രാജേന്ദ്രൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ബങ്ക് ഭരണ സമിതിക്കെതിരെ കുലക്കുറ്റത്തിന് കേസ് എടുത്ത് കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജനതാ ദൾ ( എസ്) വയനാട് ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട് ആവശ്യപ്പെട്ടു.  കർഷകനായ രാജേന്ദ്രന്റെ മരണത്തിൽ കെ .പി .സി .സി സെക്രട്ടറി പ്രതിയായ ഈ സംഭവത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *