October 12, 2026

വെള്ളമുണ്ട ഡിവിഷൻ അനുമോദിച്ചു

0
IMG_20230531_121029.jpg
By ന്യൂസ് വയനാട് ബ്യൂറോ

കട്ടയാട്: സിതാറാം ടെക്സ്റ്റൈൽസ് ലിമിറ്റഡിൽ ഗവ. നോമിനിയായി ഡയറക്ടർ പദവിയിൽ നിയമിതനായ 
കെ. പി ശശികുമാറിന് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ഗ്രാമാദരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.കട്ടയാട് സി. എച്ച്‌ ലൈബ്രറിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് വെള്ളമുണ്ട സ്വദേശികൂടിയായ കെ. പി ശശികുമാർ ഡിവിഷന്റെ ആദരം ഏറ്റുവാങ്ങിയത്.    
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *