June 26, 2026

എസ് എസ് എൽ സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

0
IMG_20230531_194041.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്. എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു, വിതരണോദ്ഘാടനം പൂതാടി പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി സാബു നിർവ്വഹിച്ചു. മേഴ്സി ദേവസ്യ അധ്യക്ഷത വഹിച്ചു. യുവപ്രതിഭ ക്ലമ്പ് പ്രസിഡണ്ട് ബെന്നി ഫ്രീമാൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും റിഫാം ലഹരി വിമോചന ചികിത്സ കേന്ദം ഡയറക്ടർ ഫാ.ബാബു വർഗീസ് കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സുമെടുത്തു, കെ.ഒ.ഷാൻസൺ, ജീന മാത്യു, റോബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *