September 17, 2026

ദേശീയ ഡോക്ടർ ദിനം ആചരിച്ചു

0
20230701_181805.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എസ്. കെ .എം.ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു. ഡോക്ടർ വിനോദ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജു കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി.സൗഹൃദ ക്ലബ് കോർഡിനേറ്റർ ഷാജി കെ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ സ്വാലിഹ നന്ദിയും പറഞ്ഞു. എം വിവേകാനന്ദൻ ചടങ്ങിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *