June 7, 2026

കോണ്‍ഗ്രസ് എസ് പി ഓഫീസ് മാര്‍ച്ച് ഇന്ന്

0
eiTM6BJ36909.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ
നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുത്ത് ജയിലിലടക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് എസ് പി ഓഫീസ് മാര്‍ച്ച് നടത്തും. രാവിലെ 10 മണിക്ക് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായി എസ് പി ഓഫീസിലേക്ക് നീങ്ങും. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ ഉദ്ഘാടനം മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *