August 1, 2026

നവീനം – 2023 ഏകദിന ശിൽപശാല സംഘടിപ്പിച്ചു

0
20230705_194559.jpg
By ന്യൂസ് വയനാട് ബ്യൂറോ
  ബത്തേരി : ബത്തേരി ഗവ.സർവജന വൊക്കേഷണൽ ഹയർ സെക്കൻ്ററി വി.എച്ച്.എസ്.ഇ വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെ നേതൃത്വത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കുമായി
ഏകദിന സെമിനാർ “നവീനം – 2023 “
സംഘടിപ്പിച്ചു. “പോസറ്റീവ് പാരൻ്റിംഗ് ” എന്ന വിഷയത്തിൽ വയനാട് ഡയറ്റ് ലക്ചർ ഡോ.മനോജ് കുമാർ.ടി ക്ലാസ്സ് എടുത്തു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തേ കുറിച്ചും, 
ഉപരിപഠന- തൊഴിൽ സാധ്യതകളെ കുറിച്ചും വിശദമായ പ്രതിപാദിച്ച വിവിധ ക്ലാസ്സുകൾക്ക് പ്രിൻസിപ്പൽ  ദിലൻ സത്യനാഥ്,  വിജോഷ് സെബാസ്റ്റ്യൻ, ഷൈജു,  അമ്പിളി നാരായണൻ, ജാസ്മിൻ തോമസ്, മുജീബ്, സീന എന്നിവർ നേതൃത്വം നൽകി. പി.റ്റി.എ പ്രസിഡണ്ട് അസീസ് മാടാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ  സത്താർ,  സമദ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *