September 18, 2026

ലോഗോ പ്രകാശനം ചെയ്തു

0
20230706_181308.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:തരുവണ ഗവ:യു.പി സ്കൂളിൽ നടപ്പിലാക്കുന്ന തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയുടെ ഭാഗമായുള്ള “ഇമ്മിണി ബല്യ വായന”യുടെ ലോഗോ ലോഞ്ചിങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് കെ.സി.കെ നജ്മുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.
എം.എ ജോൺസൺ,ഇ. സുധാകരൻ,സി.മമ്മു ഹാജി,ആരിഫകെ,സുനീറ കെ, റാണി ടി,ഐ.വി സജിത്ത് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *