October 9, 2026

ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

0
20230706_190944.jpg
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി: താലൂക്കിലെ നൂല്‍പ്പുഴ പുഴങ്കുനി പണിയ കോളനിയില്‍ നിന്നും ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 26 പേരെയാണ് കല്ലൂര്‍ ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കല്ലൂര്‍ ജി.എച്ച്.എസിലെ ഹയര്‍സെക്കണ്ടറി ഒഴികെയുള്ള ക്ലാസുകള്‍ക്ക് ക്യാമ്പ് അവസാനിക്കുന്നതുവരെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *