വയനാട്ടിൽനക്ഷത്ര ഇഷ്ടിയാഗം; സ്വാഗതസംഘം രൂപീകരണ യോഗം ഞായറാഴ്ച
മാനന്തവാടി : കഴിഞ്ഞ 3000 വർഷത്തോളമായി കേരളമുൾപ്പെടുന്ന ദേശത്ത് തന്നെ നടക്കാതെയിരിക്കുന്ന 34 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന നക്ഷത്ര ഇഷ്ടി യാഗം 2024 മാർച്ച് രണ്ടാം വാരം മുതൽ വെള്ളമുണ്ട മംഗലശ്ശേരി മലയുടെ അടിവാരത്തുള്ള കരുവണശ്ശേരിയിൽ നടത്തുന്നതിനായി വേദശില ആശ്രമം മൈസൂർ സന്നദ്ധത പ്രകടിപ്പിച്ച് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. യാഗത്തിന്റെ സ്വാഗതസംഘം രൂപീകരികരണ യോഗം ജൂലൈ ഒമ്പത്ഞായറാഴ്ച രാവിലെ 10:30ന് പനമരം പൊങ്ങിനി ഭഗവതി ക്ഷേത്ര ഹാളിൽ നടത്തും. താൽപര്യമുള്ളവർക്ക് യോഗത്തിൽ പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകാവുന്നതാണ്.
വിശദവിവരങ്ങൾക്ക് : 9447 700 318
9995 888 758






Leave a Reply