October 12, 2024

മത്തായി (93) നിര്യാതനായി

0
20230703 075756.jpg
പുൽപ്പള്ളി : ആനപ്പാറ പാറയ്ക്കൽ പുത്തൻപുരയ്ക്കൽ മത്തായി (93) നിര്യാതനായി.ഭാര്യ : പരേതയായ അന്നക്കുട്ടി.മക്കൾ – ഫിലോമിന, ബേബി, അൽഫോൻസ, ജോസ്, സിസ്റ്റർ ലില്ലിറ്റ് (എം.എസ്.എം.ഐ. കോൺഗ്രിയേഷൻ ജർമ്മനി), ജോണി . മരുമക്കൾ – കെ.എൽ.ജോണി കാഞ്ഞൂക്കാരൻ, സുനി കടുപ്പിൽ, വിത്സൺ കടുക്കാംതൊട്ടി, ഷൈലി പൂണോലിൽ, സ്മിത മറ്റത്തിൽ. സംസ്കാരം : ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *