October 11, 2026

വയനാട്ടിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

0
20230713_124345.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി : വയനാട്ടിൽ വീണ്ടും ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു.
മന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ആംബുലൻസിൽ പ്രസവിച്ചത്. രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 
ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതിനിടെയാണ് യുവതി ആംബുലൻസിൽ പ്രസവിച്ചത്.  നിലവിൽ 
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *