വെണ്ണിയോട് പുഴയില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി : കുഞ്ഞിനായി തിരച്ചിൽ തുടരുന്നു
വെണ്ണിയോട്: പുഴയില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി കുഞ്ഞിനായി തിരച്ചിൽ തുടരുന്നു.
പാത്തിക്കല്‍ പാലത്തിന് സമീപമാണ് അമ്മയും കുഞ്ഞും പുഴയില്‍ അകപ്പെട്ടത്. പ്രദേശവാസിയായ ഓം പ്രകാശ് എന്നയാളുടെ ഭാര്യയും മകളുമാണ് ഇവരെന്ന് നാട്ടുകാര്‍ പറഞ്ഞു. യുവതി കുട്ടിയേയും കൊണ്ട് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയതായാണ് പ്രാഥമിക വിവരം. ഫയര്‍ഫോഴ്‌സ്, പോലീസ്, നാട്ടുകാര്‍, ജീവന്‍ രക്ഷാ സംഘാംഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.





Leave a Reply