August 2, 2026

അനധികൃത മാലിന്യ മാലിന്യ നിക്ഷേപം; വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

0
20230715_204516.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : മാലിന്യമുക്തം നവകേരളം ക്യാമ്പെയിനിന്റെ ഭാഗമായി സംസ്ഥാ സര്‍ക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയില്‍ പൊതുസ്ഥലങ്ങളിലോ, പൊതുനിരത്തിലോ, ജലാശയങ്ങളിലോ മാലിന്യം നിക്ഷേപം നടത്തുന്നവരെക്കുറിച്ച് തെളിവ് സഹിതം (ഫോട്ടോ, വീഡിയോ) വിവരം നല്‍കുന്നവര്‍ക്ക് പിഴ ഈടാക്കുന്നതിനനുസരിച്ച് പാരിതോഷികം നല്‍കും. മാലിന്യ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ 7356551033 എന്ന നമ്പറിലോ batherymunicipality@gmail.com എന്ന ഇ-മെയിലിലോ അയക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *