News Wayanad ജില്ലാതല കർഷക പുരസ്ക്കാരത്തിന് ലില്ലി മാത്യു തിരഞ്ഞെടുക്കപ്പെട്ടു July 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: കൃഷിവകപ്പ് ഏർപ്പെടുത്തിയ ജില്ലാതല കർഷക പുരസ്ക്കാരത്തിന് മാനന്തവാടി ഒഴക്കോടി സ്വദേശിനി ലില്ലി മാത്യു തിരഞ്ഞെടുക്കപ്പെട്ടു. വ്യത്യസ്ത കൃഷിരീതികൾ,ഡയറി ഫാം, പാൽ ഉൽപ്പന്ന നിർമ്മാണം തുടങ്ങിയവയെ വിലയിരുത്തിയാണ് പുരസ്ക്കാരത്തിന് അർഹമായത്. Post navigation Previous: എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് : ജൂലൈ 21, 22, 23 തീയതികളിൽNext: ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടിൽ തുടരും :ജുനൈദ് കൈപ്പാണി Also read News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Latest News News Wayanad കൽപ്പറ്റയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു: രണ്ടുപേർ മണ്ണിനടിയിൽ കുടുങ്ങി November 10, 2026 0 Latest News News Wayanad മാനന്തവാടിയിലെ പുതിയ ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം; താൽക്കാലിക സ്റ്റാൻഡിൽ ശുചിമുറി സൗകര്യം ഒരുക്കണം: എസ്ഡിപിഐ November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply