October 11, 2026

എഴുത്തുകാര്‍ ഗ്രന്ഥാലയത്തിലേക്ക് പരിപാടി സംഘടിപ്പിച്ചു

0
20230724_163746.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കമ്മന ഗോത്രദീപം ഗ്രന്ഥാലയം എഴുത്തുകാര്‍ ഗ്രന്ഥാലയത്തിലേക്ക് എന്ന പരിപാടി സംഘടിപ്പിച്ചു. പുതുതലമുറയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരികളായ സോയ അന്ന, സഫ്‌വാന.എന്‍ എന്നിവര്‍ കഥയുടെ കവിതയുടെ വായനയുടെ പ്രധാന്യത്തെ കുറിച്ച് സംവദിച്ചു. കവയിത്രിയും ഗ്രന്ഥാലയം ഭരണ സമിതി അംഗവുമായ കെ.കെ കാവ്യാഞ്ജലി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം പ്രസിണ്ടന്റ് എ.കെ ഹരീഷ്, എന്‍.എം നിഷ, വത്സല രാമചന്ദ്രന്‍, മീനാക്ഷി ബാലകൃഷ്ണന്‍, സെക്രട്ടറി പ്രണവ് കെ.സി എന്നിവര്‍ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *