August 27, 2026

വിമുക്തഭടന് ആദരവുമായി പനമരം കുട്ടിപോലീസ്

0
20230726_154629.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കാർഗിൽ ദിനാചരണത്തിൽ വിമുക്തഭടന് ആദരവുമായി പനമരം കുട്ടിപോലീസ്. പനമരം കാർഗിൽ ദിനത്തോടനുബന്ധിച്ച് പനമരം പഞ്ചായത്തിലെ ഏറ്റവും മുതിർന്ന സൈനികനായ സുബേദാര്‍ കെ.എം അബ്രഹാമിനെ പൊന്നട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സ്കൂൾ എച്ച്.എം ഷീജ ജെയിംസ്, കെ.രേഖ ,കെ. ആർ രജിത,കെ.ഷെഫീഖ് , ടി.നവാസ് എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *