October 10, 2026

പി.എം. രാമചന്ദ്രൻ (79) നിര്യാതനായി

0
20230729_113544.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : കൽപ്പറ്റ കാർഷിക സഹകരണ ബാങ്ക് മുൻ സെക്രട്ടറി പനമരം പടിക്കംവയൽ പി.എം. രാമചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ടി.പി. ശശികുമാരി. മക്കൾ: പി.ആർ. രൂപേഷ് (മാതൃഭൂമി, കല്പറ്റ), പി.ആർ. സോണിയ, പി.ആർ. ദിവ്യ (അധ്യാപിക, മീനങ്ങാടി ജി.എച്ച്.എസ്.എസ്.). മരുമക്കൾ: വി.ആർ. അമൃത, എം.കെ. പ്രകാശ് (കോക്കുഴി), എ.എ. സന്തോഷ് കുമാർ (അധ്യാപകൻ, എസ്.കെ.എം.ജെ.എച്ച്.എസ്. എസ്, കല്പറ്റ). സഹോദരങ്ങൾ: പി.എം. പുരുഷോത്തമൻ, ധർമരാജൻ, വസുന്ധര, ലക്ഷ്മി, പരേതരായ വെങ്കിടകൃഷ്ണൻ, ലോകപാലൻ, അനന്തരാജ്, ശാരദ. സംസ്കാരം ഇന്ന് 12.30-ന് മീനങ്ങാടി വൈദ്യുത ശ്മശാനത്തിൽ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *