November 8, 2026

വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

0
IMG_20230802_111919.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ രംഗപ്രവേശംചെയ്ത് പഞ്ചായത്തംഗത്തിലൂടെ ജനപ്രതിനിധിയായി ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ, മന്ത്രി, ലോകസഭാംഗം, ഗവർണർ, ലഫ്റ്റനന്റ് ഗവർണർഎന്നീ നിലകളിൽ പ്രവർത്തിച്ച മുൻ തിരുവനംതപുരം ഡി.സി.സി. പ്രസിഡന്റും കെ. പി. സി.സി ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ പുൽപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് റ്റി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. വൈ.പ്രസിഡന്റ് കെ.എം.എൽദോസ്, സി.പി. ജോയി, എം.യു. ജോർജ്ജ്, മണി ഇല്ല്യമ്പത്ത്, പ്രേമരാജൻ പി.വി., അന്നമ്മ , രാധാമണി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *