May 20, 2024

കഞ്ചാവുമായി യുവാവ് പിടിയിൽ

0
Img 20230806 104640.jpg
പുൽപ്പള്ളി: കഞ്ചാവുമായി യുവാവ് പിടിയിൽ. പുൽപ്പള്ളി പെരിക്കല്ലൂരിൽ നിന്നും തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി കൃഷ്ണകുമാറാണ് പിടിയിലായത്. ഇയാളിൽ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുൽപള്ളി പോലീസ് സബ് ഇൻസ്പെക്ടർ സി.ആർ മനോജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സിവിൽ പോലീസ് ഓഫീസർമാരായ തോമസ്, ഹനീഷ്, സബിൻ എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *