മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സൺ സല്‍മ ഖാസിമി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ഷിപ്പ് മുസ്ലിം ലീഗിന്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സനായി മുസ്ലിം ലീഗിലെ സല്‍മ ഖാസിമി തെരഞ്ഞെടുത്തത് . കോണ്‍ഗ്രസ്സിലെ ജോയ്‌സി ഷാജു രാജിവെച്ച ഒഴിവിലേക്ക് എതിരില്ലാതെയാണ് സല്‍മ കാസിമി തെരെഞ്ഞെടുക്കപ്പെട്ടത്. വനിതാ ലീഗ് ജില്ലാ സെക്രട്ടറി കൂടിയാണ് സല്‍മ ഖാസിമി.






Leave a Reply