August 4, 2026

നൂറാങ്ക് കാര്‍ഷിക കൂട്ടായ്മയെ കുടുംബശ്രീ ജില്ലാമിഷൻ ആദരിച്ചു

0
eiF4E0G834.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മികച്ച പൈതൃക കൃഷി, വിത്ത് സംരക്ഷണം വിളകളുടെ സംരക്ഷണം എന്നീ മേഖലകളില്‍ സംസ്ഥാന തലത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയ തിരുനെല്ലി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ വരുന്ന നൂറാങ്ക് കാര്‍ഷിക കൂട്ടായ്മയെ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍ ഉപഹാരം നല്‍കി. അസിറ്റന്റ് കോര്‍ഡിനേറ്റര്‍മാരായ സലീന, റജീന ജില്ലാമിഷന്‍ ടീം അംഗങ്ങള്‍, സി.ഡി.എസ്സ് ചെയര്‍പേഴ്‌സണ്‍ മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *