അബുബക്കർ സിദ്ദിഖ് ( 56 ) നിര്യാതനായി
മാനന്തവാടി : മാനന്തവാടിയിലെ ആദ്യകാല ഓട്ടോ ഡ്രൈവർ ആറാട്ടുതറ പൂവണ്ണംവിളയിൽ അബു ബക്കർ സിദ്ദിഖ് ( 56 ) നിര്യാതനായി . മികച്ച ഫുട്ബോൾ പ്രേമിയായ ഇദ്ദേഹം പ്രദേശത്തെ ക്ലബുകളിലെ സജീവ പ്രവർത്തകനായിരുന്നു . ഭാര്യ : ഷാജിത , മക്കൾ : ഹസീന , അഷ്കർ മരു മകൻ : അബ്ദുള്ള.സഹോദരൻ : ജമാലുദ്ധീൻ ( ഓട്ടോ ഡ്രൈവർ ) . ഖബറടക്കം മാനന്തവാടി മൈസൂർ റോഡിലെ ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .






Leave a Reply