May 20, 2024

വ്യാപാര കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു

0
20230828 185021.jpg

കൽപ്പറ്റ :പുതിയ സ്റ്റാന്റ് വ്യാപാര കൂട്ടായ്മമയുടെ നേതൃത്വത്തിൽ ആർപ്പോ 2013 ഓണാഘോഷം നടത്തി .പുക്കള മൽസരം, വടം വലി , മറ കലാ കായിക മൽസങ്ങളും നടത്തി. പുതിയ സ്റ്റാൻ്റിലെ കച്ചവടക്കാർ, ലോഡിംഗ് തൊഴിലാളികൾ, ജീവനക്കാർ തുടങ്ങി പങ്കെടുത്തു .ശ്രിജിത്ത്, ശിഹാബ്, സുരേഷ്, പി.പിഷംസു ഷഫീക്ക് , 
മുസ്തഫ കുടു, ഷുഹൈബ്, ജീനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *