May 31, 2026

ഓണപുടവ വിതരണം ചെയ്തു

0
20230828_203240.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട : പള്ളിയാല്‍ കോളനികളിലെ കോളനി നിവാസികൾക്ക്  ജനമൈത്രി എക്സൈസ് സ്ക്കോഡിന്റെ നേതൃത്വത്തിൽ ഓണപ്പുടവ വിതരണം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രുതി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ സീനത്ത് വൈസൻ അധ്യക്ഷത വഹിച്ചു. ജനമൈത്രി എക്സൈസ് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ  സനിൽ  സ്വാഗതം പറഞ്ഞു.  അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ  ശശി, എക്സൈസ് ഓഫീസർമാരായ  വിജേഷ് കുമാർ പി, അജേഷ്, കോളനി നിവാസികൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *