May 5, 2026

പൂർവ്വവിദ്യർത്ഥി സംഗമം നടത്തി

0
20230902_143104.jpg
By ന്യൂസ് വയനാട് ബ്യൂറോ
വരദൂർ : വരദൂർ എ.യു പി സ്കൂൾ 1986 -1987ബാച്ചിലെ എഴാം ക്ലാസ് പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അന്നത്തെ അധ്യാപകരായിരുന്ന കൃഷ്ണൻ മാസ്റ്റർ, രവിമാസ്റ്റർ, രാജേന്ദ്രൻ മാസ്റ്റർ, മേരിക്കുട്ടിടീച്ചർ എന്നിവരെ ആദരിച്ചു.വി.എൻ വിനോദ്, വി. എം സജിത്ത് , അബ്ദുൽ ലത്തീഫ് എം. പി, ബിനീഷ് സി, ശേഖരൻ കെ, രവി എസ്., ശിവദാസൻ കെ., സുരേഷ് ബാബു, സുമിത്ര എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *