August 3, 2026

കനിവിന് ഉപകരണങ്ങള്‍ കൈമാറി

0
IMG_20230904_123121.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന ജീവകാരുണ്യ കൂട്ടായ്മയായ കനിവിന് ഉപകരണങ്ങള്‍ കൈമാറി.കനിവ് പരസ്പര സഹായ നിധി കൂട്ടായ്മയിലെ അംഗങ്ങളാണ് ടീം കനിവ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് ഉപകരണങ്ങള്‍ കൈമാറിയത്. ഫോള്‍ഡിങ് കട്ടിലുകള്‍, എയര്‍ ബെഡ്, അലമാര എന്നിവയടക്കം 70,000 രൂപയുടെ സാധനങ്ങളാണ് കൈമാറിയത്. രോഗികള്‍ക്ക് ആവശ്യമുള്ള മുറയ്ക്ക് മുന്‍ഗണന പ്രകാരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ നല്‍കുമെന്ന് കനിവ് ഭാരവാഹികള്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *