September 11, 2026

വയനാട് സക്കറിയാസിന് ആദരം നൽകി

0
IMG_20230905_104205.jpg
By ന്യൂസ് വയനാട് ബ്യൂറോ
 തൃക്കൈപ്പറ്റ: 
ഉപ്പുപ്പാറ ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച 'ഗ്രാമോത്സവ' പരിപാടിയിൽ
 പ്രശസ്ത നാടക കലാകാരനും, നടനും. സംവിധായകനുമായ വയനാട് സക്കറിയാസിന് നാടിൻ്റെ ആദരം.
 ബെന്നി പീറ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ബാബു പൊന്നാടയണിയിച്ച് ഫലകം കൈമാറി.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ രാജു ഹെജമാടി, ശരാദാമണി ടീച്ചർ, സിന്ധു കെ. സംഘാടക സമിതി ഭാരവാഹികൾ ബെന്നി വട്ടപ്പറമ്പിൽ. വിൽസൺ ഒ.വി, അസൈനാർ മാസ്റ്റർ. റോബി എം .എഫ്, ജയിംസ് ഓ.ജെ, ബിജു സി.എ, അനീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *