May 7, 2026

ജന ജാഗ്രത സമിതി രൂപീകരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

0
20230909_114812.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിനായി വിവിധ മേഖലകളിലെ ആളുകളെ ഉൾക്കൊള്ളിച്ച് ജന ജാഗ്രത സമിതി രൂപീകരിച്ചു.മാനന്തവാടി എക്സൈസ് ജനമൈത്രി സ്‌ക്വാഡ് സി.ഐ സനിൽ.എസ് ക്ലാസെടുത്തു.പി.ടി.എ പ്രസിഡന്റ് സി.കെ മുനീർ അധ്യക്ഷത വഹിച്ചു.രമേശ് കുമാർ, ഷീജ ജെയിംസ് ,ഷിൻസി സേവ്യർ, ഷജീർ.പി.എ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *